അപസ്മാരം

1. കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീരും തേങ്ങാപ്പാലും സ്ഥിരമായി കുടിക്കാൻ കൊടുത്താൽ അപസ്മാരം മാറും.

2. ബഹ്മി (കുടങ്ങൽ, മുത്തിൾ, കുടകൻ) 21 ഇലച്ചാറോ ഇല ശർക്കരയിലോ ചേർത്ത് കൊടുത്താൽ അപസ്മാരം മാറും.

ഉഴുന്ന്, പപ്പടം, നെത്തോലി (ബത്തല്, കൊഴുവ) എന്ന ചെറിയ മീനൊഴികെ മത്സ്യമാംസങ്ങൾ ഒഴിവാക്കണം. അത്തർ സ്പ്രേ മുതലായവയും ഒഴിവാക്കുക. രോഗിയുടെ ഉറക്കം പൂർത്തിയാകാതെ ഉണർത്തരുത്.