ആമുഖം

 പ്രിയപ്പെട്ടവരെ
  നമ്മുടെ ചുറ്റുമുള്ള നമുക്കു പരിചയമുള്ള സസ്യങ്ങൾ നമ്മുടെ മുഴുവൻ രോഗങ്ങൾക്കും ഔഷധങ്ങളാണ്. അവ തിരിച്ചറിഞ്ഞു പ്രയോഗിച്ചാൽ മതി. ഈ ബ്ലോഗിൽ കൊടുത്തിരിക്കുന്ന ഔഷധപ്രയോഗങ്ങൾ പ്രയോഗിക്കുമ്പോൾ ഒരു വൈദ്യ നിർദ്ദേശംകൂടി ഉപയോഗപ്പെടുത്തുക. സ്വയം ചികിത്സ ചെയ്യുമ്പോൾ ഔഷധങ്ങളുടെ അളവിൽ കൃത്യമായ അനുപാതം പാലിക്കാൻ കഴിയേണ്ടതുണ്ട്. രാസവിഷക്കൂട്ടുകൾ ഒഴിവാക്കി രോഗമില്ലാതെ ജീവിക്കാൻ ഏവർക്കും കഴിയട്ടെ...

അഡ്മിൻ